കാലം സഞ്ചരിക്കുന്ന വേഗതയെക്കുറിച്ച് ഇന്നലെ കളഞ്ഞു കിട്ടിയ സി ഡി എന്നെ പഠിപ്പിച്ചു...
അതെ എന്നെ പഠിപ്പിക്കാനായി ജനിച്ചവന്‍ ...
പിള്ളേരുടെ സൈക്കിളിന്റെ മുന്‍പില്‍ മിന്നിത്തിളങ്ങുന്ന വൃത്തങ്ങള്‍ കണ്ട് കൊതിച്ചെടുത്തതാണത്...
വളരെ ഏറെ പഴകിയ ഒരേട് ( സ്റ്റിക്കര്‍ ) അതിന്റെ മുന്‍ വശത്ത് ആരോ തുപ്പലം (ഉമി നീര്‍ ) കൊണ്ട് ഒട്ടിച്ചു വച്ചിരുന്നു ... (പഴക്കം ചെന്ന ഒരു സ്റ്റിക്കറായിരുന്നെന്നര്‍ത്ഥം)
പക്ഷെ അവന്‍റെ ഉള്ളിലെ കഴിവിനെ മനസ്സിലാക്കാന്‍ മാമന്‍റെ പഴയ 'കൊടാകൊയുടെ' സി ഡി പ്ലെയരിനേ കഴിഞ്ഞുള്ളൂ...

No comments:
Post a Comment